ടി.പത്മനാഭനും യാത്രാവിവരണവും
Tuesday, January 15, 2008
യാത്രാവിവരണങ്ങള്‍ ഏത് തെണ്ടിക്കുമെഴുതാവുന്നതാണെന്നും അതുകൊണ്ടാണ് താന്‍ യാത്രാവിവരണം എഴുതാത്തതെന്നും ടി.പത്മനാഭന്‍. അവാര്‍ഡുകളിലും സ്ഥാനമാനങ്ങളിലും തനിക്കുള്ള അലര്‍ജി വ്യക്തമാക്കിയതിനു ശേഷമാണത്രേ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്. എന്തായാലും വെടി അകാശത്തേക്കല്ല.
:))) ബൂലോകത്തിലെ യാത്രാവിവരണങ്ങള്‍ കണ്ടോ എന്തോ?:):)
10 comments:
പത്മനാഭന്റെ കഥകള്‍ കൊള്ളാം, സംസാരം അറുബോറാണെന്നു മുന്‍പും കേട്ടിരുന്നു.
നമ്മുടെ സാഹിത്യകാരന്മാര്‍ക്ക് എന്തിന്റെ കേടാ
തെണ്ടികള്‍ കേള്‍ക്കണ്ടാ...
മാന നഷ്‌ടത്തിനു
കോടതി കയറേണ്ടി വരും
സിമി പറഞ്ഞതു പോലെ ഞാനും കേട്ടിട്ടുണ്ട്
കഴിയുന്നതും എഴുത്തു കാരുടെ അതാതു മേഖലയിലുള്ള സൃഷ്ടികള്‍ മാത്രം വായിക്കുകയും അവരുടെ മറ്റ് മേഖലകളിലെ ‘സാംസ്കാരിക’ഇടപെടലുകള്‍ അവഗണിക്കുന്നതുമാണ് നല്ലത്.. ഈ ധാരണയെ തെറ്റിക്കാന്‍ മാത്രം പക്വതയുള്ള സാഹിത്യകാറ് നമുക്ക് കുറവ്..
സിമി, ബ്ലോഗായതുകൊണ്ട് രക്ഷപ്പെട്ടു.ഞാനിതൊന്നും കേട്ടിട്ടില്ല.എനിക്കിങ്ങോരെ അറിയുകേമില്ല.
ആള് പണ്ടേ റിബലാ...
:)
ഉപാസന
ഓ. ടോ: ബട്ട് ആ “മഖന്‍ സിങിന്റ്റെ മരണം” സമ്മതിക്കണം..!!!
മഖന്‍സിങ്ങും പ്രകാശം പരത്തുന്നപെണ്‍കുട്ടിയും കാലഭൈരവനും ഗൌരിയുമൊക്കെ കിടിലന്‍ തന്നെ, അങ്ങേരുടെ വാക്കുകളും.
പണ്ട് ഏതോ കോളേജ്പിള്ളാര് പ്രസംഗിക്കാന്‍ വിളിച്ചപ്പം ഓ.കെ പറഞ്ഞിട്ട് ആളെവിളിക്കാന്‍ ചെന്നപ്പം മുട്ടന്‍ തെറിവിളിച്ച് ആട്ടിവിട്ടത്രേ. സര്‍മ്മാഗ്മത്രേ....
കഴിയുന്നതും എഴുത്തു കാരുടെ അതാതു മേഖലയിലുള്ള സൃഷ്ടികള്‍ മാത്രം വായിക്കുകയും അവരുടെ മറ്റ് മേഖലകളിലെ ‘സാംസ്കാരിക’ഇടപെടലുകള്‍ അവഗണിക്കുന്നതുമാണ് നല്ലത്.. ഈ ധാരണയെ തെറ്റിക്കാന്‍ മാത്രം പക്വതയുള്ള സാഹിത്യകാറ് നമുക്ക് കുറവ്..
ഇതൊക്കെ
ഇപ്പോള്‍ കേട്ടു....!
കടവന്‍, മാധ്യമങ്ങളില്‍ വാക്പയറ്റ്, വാചകക്കളരി തുടങ്ങിയ കോളങ്ങള്‍ തന്നെ ഇവര്‍ക്ക് വേണ്ടിയാണ്.
ജ്യോനവന്‍, ഏതൊക്കെ എപ്പൊ കണ്ടു?
Post a Comment