പൊന്നാനി ഒരാഴ്ച തരിപ്പില്‍!!!
Saturday, February 10, 2007
ഒരാഴ്ച്ച മുമ്പാണ് സംഭവം. ആളുകളൊക്കെ കടപ്പുറത്തേക്ക് ഓടുന്നു. സംഭവമന്വേഷിക്കാലോന്ന് കരുതി ഞാനൊരാളുടെ പുറകില് കൂടി. പറയാനൊന്നും അയാള്‍ക്ക് നേരമുണ്ടായിരുന്നില്ല. എങ്കിലും പറഞ്ഞൊപ്പിച്ചു. കടാപ്പുറത്ത് ഒര് ബോട്ട് അടിഞ്ഞിട്ടുണ്ടത്രേ, നിറയെ മദ്യവുമായിട്ട്. ആളുകള് ഓടുന്നത് കിട്ടുന്നത് ഒപ്പിക്കുവാനാണണത്രേ. മദ്യമേയ്... പൊന്നാനി ഒരാഴ്ച തരിപ്പില്‍. ഹെന്റമ്മോ...