ടി.പത്മനാഭനും യാത്രാവിവരണവും

Tuesday, January 15, 2008

യാത്രാവിവരണങ്ങള്‍ ഏത് തെണ്ടിക്കുമെഴുതാവുന്നതാണെന്നും അതുകൊണ്ടാണ് താന്‍ യാത്രാവിവരണം എഴുതാത്തതെന്നും ടി.പത്മനാഭന്‍. അവാര്‍ഡുകളിലും സ്ഥാനമാനങ്ങളിലും തനിക്കുള്ള അലര്‍ജി വ്യക്തമാക്കിയതിനു ശേഷമാണത്രേ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്. എന്തായാലും വെടി അകാശത്തേക്കല്ല.

:))) ബൂലോകത്തിലെ യാത്രാവിവരണങ്ങള്‍ കണ്ടോ എന്തോ?:):)

10 comments:

സിമി January 15, 2008 at 10:51 PM  

പത്മനാഭന്റെ കഥകള്‍ കൊള്ളാം, സംസാരം അറുബോറാണെന്നു മുന്‍പും കേട്ടിരുന്നു.

നമ്മുടെ സാഹിത്യകാരന്മാര്‍ക്ക് എന്തിന്റെ കേടാ

ബാജി ഓടംവേലി,ബഹറിന്‍ January 16, 2008 at 12:01 AM  

തെണ്ടികള്‍ കേള്‍ക്കണ്ടാ...
മാന നഷ്‌ടത്തിനു
കോടതി കയറേണ്ടി വരും

ശ്രീ January 16, 2008 at 7:00 AM  

സിമി പറഞ്ഞതു പോലെ ഞാനും കേട്ടിട്ടുണ്ട്

നിലാവര്‍ നിസ January 16, 2008 at 2:12 PM  

കഴിയുന്നതും എഴുത്തു കാരുടെ അതാതു മേഖലയിലുള്ള സൃഷ്ടികള്‍ മാത്രം വായിക്കുകയും അവരുടെ മറ്റ് മേഖലകളിലെ ‘സാംസ്കാരിക’ഇടപെടലുകള്‍ അവഗണിക്കുന്നതുമാണ് നല്ലത്.. ഈ ധാരണയെ തെറ്റിക്കാന്‍ മാത്രം പക്വതയുള്ള സാഹിത്യകാറ് നമുക്ക് കുറവ്..

സനാതനന്‍ January 16, 2008 at 2:13 PM  

സിമി, ബ്ലോഗായതുകൊണ്ട് രക്ഷപ്പെട്ടു.ഞാനിതൊന്നും കേട്ടിട്ടില്ല.എനിക്കിങ്ങോരെ അറിയുകേമില്ല.

ഉപാസന | Upasana January 16, 2008 at 6:10 PM  

ആള് പണ്ടേ റിബലാ...
:)
ഉപാസന

ഓ. ടോ: ബട്ട് ആ “മഖന്‍ സിങിന്റ്റെ മരണം” സമ്മതിക്കണം..!!!

കിനാവ് January 16, 2008 at 7:28 PM  

മഖന്‍സിങ്ങും പ്രകാശം പരത്തുന്നപെണ്‍കുട്ടിയും കാലഭൈരവനും ഗൌരിയുമൊക്കെ കിടിലന്‍ തന്നെ, അങ്ങേരുടെ വാക്കുകളും.
പണ്ട് ഏതോ കോളേജ്പിള്ളാര് പ്രസംഗിക്കാന്‍ വിളിച്ചപ്പം ഓ.കെ പറഞ്ഞിട്ട് ആളെവിളിക്കാന്‍ ചെന്നപ്പം മുട്ടന്‍ തെറിവിളിച്ച് ആട്ടിവിട്ടത്രേ. സര്‍മ്മാഗ്മത്രേ....

കടവന്‍ January 16, 2008 at 9:19 PM  

കഴിയുന്നതും എഴുത്തു കാരുടെ അതാതു മേഖലയിലുള്ള സൃഷ്ടികള്‍ മാത്രം വായിക്കുകയും അവരുടെ മറ്റ് മേഖലകളിലെ ‘സാംസ്കാരിക’ഇടപെടലുകള്‍ അവഗണിക്കുന്നതുമാണ് നല്ലത്.. ഈ ധാരണയെ തെറ്റിക്കാന്‍ മാത്രം പക്വതയുള്ള സാഹിത്യകാറ് നമുക്ക് കുറവ്..

ജ്യോനവന്‍ January 17, 2008 at 2:09 PM  

ഇതൊക്കെ
ഇപ്പോള്‍ കേട്ടു....!

കിനാവ് January 17, 2008 at 7:08 PM  

കടവന്‍, മാധ്യമങ്ങളില്‍ വാക്പയറ്റ്, വാചകക്കളരി തുടങ്ങിയ കോളങ്ങള്‍ തന്നെ ഇവര്‍ക്ക് വേണ്ടിയാണ്.
ജ്യോനവന്‍, ഏതൊക്കെ എപ്പൊ കണ്ടു?

Post a Comment

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP