ഫ! മാധ്യമം
Sunday, December 2, 2007
തസ്ലീമനസ്രിന്‍ എന്ന വെറും ഒരു ഗൈനോക്കോളജിസ്റ്റിനെ, അതും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ജന്മനാട് പുറംതള്ളിയ കൊടും ഭീകരയെ ചെല്ലും ചെലവും കൊടുത്ത് ഭാരതസര്‍ക്കാര്‍ എന്തിനു പോറ്റണമെന്ന് മാധ്യമം മുഖപ്രസംഗമെഴുതിയിരിക്കുന്നു. മാധ്യമം പത്രത്തിന്റേയും ആഴ്ചപതിപ്പിന്റേയും താളില്‍ പൊതിഞ്ഞ കടല കൊറിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ ലജ്ജയില്‍ പൊതിഞ്ഞുകിട്ടിയിട്ടില്ല. മാധ്യമത്തിലും ലജ്ജയിലും കടല കൊറിക്കാന്‍ സാധിച്ചിട്ടുള്ളവരുണ്ടെങ്കില്‍(?) ആ രുചി വ്യത്യാസമൊന്ന് മാധ്യമത്തിന് പറഞ്ഞുകൊടുക്കൂ...